-
2 രാജാക്കന്മാർ 6:15, 16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
15 ദൈവപുരുഷന്റെ ദാസൻ* രാവിലെ എഴുന്നേറ്റ് പുറത്ത് ചെന്നപ്പോൾ കുതിരകളും യുദ്ധരഥങ്ങളും സഹിതം ഒരു സൈന്യം നഗരം വളഞ്ഞിരിക്കുന്നതു കണ്ടു. ഉടനെ അയാൾ യജമാനനോട്, “അയ്യോ, എന്റെ യജമാനനേ! നമ്മൾ ഇനി എന്തു ചെയ്യും” എന്നു ചോദിച്ചു. 16 എന്നാൽ ദൈവപുരുഷൻ പറഞ്ഞു: “പേടിക്കേണ്ടാ!+ അവരോടുകൂടെയുള്ളതിനെക്കാൾ അധികം പേർ നമ്മളോടുകൂടെയുണ്ട്.”+
-
-
സങ്കീർത്തനം 27:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
എനിക്ക് എതിരെ യുദ്ധം പൊട്ടിപ്പുറപ്പെട്ടാലും
ഞാൻ മനോധൈര്യം കൈവിടില്ല.
-