2 ദിനവൃത്താന്തം 20:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 യഹസീയേൽ പറഞ്ഞു: “യഹൂദേ, യരുശലേംനിവാസികളേ, യഹോശാഫാത്ത് രാജാവേ, കേൾക്കുക! യഹോവ നിങ്ങളോട് ഇങ്ങനെ പറയുന്നു: ‘നിങ്ങൾ ഈ വലിയ ജനക്കൂട്ടത്തെ കണ്ട് പേടിക്കുകയോ ഭയപ്പെടുകയോ വേണ്ടാ. ഈ യുദ്ധം നിങ്ങളുടേതല്ല, ദൈവത്തിന്റേതാണ്!+ 2 ദിനവൃത്താന്തം 32:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 “ധൈര്യവും മനക്കരുത്തും ഉള്ളവരായിരിക്കുക. അസീറിയൻ രാജാവിനെയും അയാളുടെകൂടെയുള്ള ജനസമൂഹത്തെയും കണ്ട് നിങ്ങൾ പേടിക്കുകയോ ഭയപ്പെടുകയോ വേണ്ടാ;+ അയാളുടെകൂടെയുള്ളതിനെക്കാൾ അധികം പേർ നമ്മുടെകൂടെയുണ്ട്.+ സങ്കീർത്തനം 3:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 അനേകായിരങ്ങൾ ചുറ്റും അണിനിരന്നിരിക്കുന്നു;എങ്കിലും എനിക്കൊട്ടും പേടിയില്ല.+
15 യഹസീയേൽ പറഞ്ഞു: “യഹൂദേ, യരുശലേംനിവാസികളേ, യഹോശാഫാത്ത് രാജാവേ, കേൾക്കുക! യഹോവ നിങ്ങളോട് ഇങ്ങനെ പറയുന്നു: ‘നിങ്ങൾ ഈ വലിയ ജനക്കൂട്ടത്തെ കണ്ട് പേടിക്കുകയോ ഭയപ്പെടുകയോ വേണ്ടാ. ഈ യുദ്ധം നിങ്ങളുടേതല്ല, ദൈവത്തിന്റേതാണ്!+
7 “ധൈര്യവും മനക്കരുത്തും ഉള്ളവരായിരിക്കുക. അസീറിയൻ രാജാവിനെയും അയാളുടെകൂടെയുള്ള ജനസമൂഹത്തെയും കണ്ട് നിങ്ങൾ പേടിക്കുകയോ ഭയപ്പെടുകയോ വേണ്ടാ;+ അയാളുടെകൂടെയുള്ളതിനെക്കാൾ അധികം പേർ നമ്മുടെകൂടെയുണ്ട്.+