നെഹമ്യ 8:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 എസ്ര ജലകവാടത്തിനു മുന്നിലുള്ള പൊതുസ്ഥലത്തുവെച്ച് പ്രഭാതംമുതൽ നട്ടുച്ചവരെ അതിൽനിന്ന് ഉറക്കെ വായിച്ചുകേൾപ്പിച്ചു.+ പുരുഷന്മാരും സ്ത്രീകളും, കേട്ട് മനസ്സിലാക്കാൻ കഴിവുള്ള എല്ലാവരും അതു ശ്രദ്ധയോടെ കേട്ടു.+ നെഹമ്യ 8:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 അവർ സത്യദൈവത്തിന്റെ നിയമപുസ്തകത്തിൽനിന്ന് ഉറക്കെ വായിക്കുകയും അതു വ്യക്തമായി വിശദീകരിച്ച് അർഥം പറഞ്ഞുകൊടുക്കുകയും ചെയ്തു. വായിച്ചുകേൾക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ അങ്ങനെ അവർ ജനത്തെ സഹായിച്ചു.+ സുഭാഷിതങ്ങൾ 9:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 യഹോവയോടുള്ള ഭയഭക്തിയാണു ജ്ഞാനത്തിന്റെ തുടക്കം;+അതിപരിശുദ്ധനെക്കുറിച്ചുള്ള അറിവാണു+ വിവേകം.*
3 എസ്ര ജലകവാടത്തിനു മുന്നിലുള്ള പൊതുസ്ഥലത്തുവെച്ച് പ്രഭാതംമുതൽ നട്ടുച്ചവരെ അതിൽനിന്ന് ഉറക്കെ വായിച്ചുകേൾപ്പിച്ചു.+ പുരുഷന്മാരും സ്ത്രീകളും, കേട്ട് മനസ്സിലാക്കാൻ കഴിവുള്ള എല്ലാവരും അതു ശ്രദ്ധയോടെ കേട്ടു.+
8 അവർ സത്യദൈവത്തിന്റെ നിയമപുസ്തകത്തിൽനിന്ന് ഉറക്കെ വായിക്കുകയും അതു വ്യക്തമായി വിശദീകരിച്ച് അർഥം പറഞ്ഞുകൊടുക്കുകയും ചെയ്തു. വായിച്ചുകേൾക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ അങ്ങനെ അവർ ജനത്തെ സഹായിച്ചു.+
10 യഹോവയോടുള്ള ഭയഭക്തിയാണു ജ്ഞാനത്തിന്റെ തുടക്കം;+അതിപരിശുദ്ധനെക്കുറിച്ചുള്ള അറിവാണു+ വിവേകം.*