സങ്കീർത്തനം 37:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 27 മോശമായതെല്ലാം വിട്ടകന്ന് നല്ലതു ചെയ്യുക;+എങ്കിൽ, നീ എന്നുമെന്നേക്കും ജീവിക്കും. സുഭാഷിതങ്ങൾ 10:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 നീതിമാനെക്കുറിച്ചുള്ള ഓർമയെ* അനുഗ്രഹം കാത്തിരിക്കുന്നു.+എന്നാൽ ദുഷ്ടന്മാരുടെ പേര് ചീഞ്ഞഴുകും.+ ഹബക്കൂക്ക് 2:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 നോക്കൂ, അഹങ്കാരിയായ ഒരാൾ!അവൻ നേരുള്ളവനല്ല. എന്നാൽ നീതിമാൻ തന്റെ വിശ്വസ്തത* കാരണം ജീവിക്കും.+
7 നീതിമാനെക്കുറിച്ചുള്ള ഓർമയെ* അനുഗ്രഹം കാത്തിരിക്കുന്നു.+എന്നാൽ ദുഷ്ടന്മാരുടെ പേര് ചീഞ്ഞഴുകും.+
4 നോക്കൂ, അഹങ്കാരിയായ ഒരാൾ!അവൻ നേരുള്ളവനല്ല. എന്നാൽ നീതിമാൻ തന്റെ വിശ്വസ്തത* കാരണം ജീവിക്കും.+