സങ്കീർത്തനം 98:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 താൻ വരുത്തുന്ന രക്ഷയെക്കുറിച്ച് യഹോവ അറിയിച്ചിരിക്കുന്നു;+ജനതകളുടെ മുന്നിൽ തന്റെ നീതി വെളിപ്പെടുത്തിയിരിക്കുന്നു.+ യശയ്യ 11:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 അന്നാളിൽ യിശ്ശായിയുടെ വേരു+ ജനങ്ങൾക്ക് ഒരു അടയാളമായി* നിൽക്കും.+ മാർഗദർശനത്തിനായി ജനതകൾ അവനിലേക്കു തിരിയും,*+അവന്റെ വാസസ്ഥലം മഹത്ത്വപൂർണമാകും. യശയ്യ 52:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 സകല ജനതകളും കാൺകെ യഹോവ തന്റെ വിശുദ്ധകരം തെറുത്തുകയറ്റിയിരിക്കുന്നു;+ഭൂമിയുടെ അതിരുകളെല്ലാം നമ്മുടെ ദൈവത്തിന്റെ രക്ഷാപ്രവൃത്തികൾ* കാണും.+ പ്രവൃത്തികൾ 13:47 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 47 യഹോവ ഇങ്ങനെയൊരു കല്പന ഞങ്ങൾക്കു തന്നിരിക്കുന്നു: ‘ഭൂമിയുടെ അറ്റംവരെ നീ ഒരു രക്ഷയായിരിക്കേണ്ടതിനു ഞാൻ നിന്നെ ജനതകൾക്ക് ഒരു വെളിച്ചമായി നിയോഗിച്ചിരിക്കുന്നു.’”+
2 താൻ വരുത്തുന്ന രക്ഷയെക്കുറിച്ച് യഹോവ അറിയിച്ചിരിക്കുന്നു;+ജനതകളുടെ മുന്നിൽ തന്റെ നീതി വെളിപ്പെടുത്തിയിരിക്കുന്നു.+
10 അന്നാളിൽ യിശ്ശായിയുടെ വേരു+ ജനങ്ങൾക്ക് ഒരു അടയാളമായി* നിൽക്കും.+ മാർഗദർശനത്തിനായി ജനതകൾ അവനിലേക്കു തിരിയും,*+അവന്റെ വാസസ്ഥലം മഹത്ത്വപൂർണമാകും.
10 സകല ജനതകളും കാൺകെ യഹോവ തന്റെ വിശുദ്ധകരം തെറുത്തുകയറ്റിയിരിക്കുന്നു;+ഭൂമിയുടെ അതിരുകളെല്ലാം നമ്മുടെ ദൈവത്തിന്റെ രക്ഷാപ്രവൃത്തികൾ* കാണും.+
47 യഹോവ ഇങ്ങനെയൊരു കല്പന ഞങ്ങൾക്കു തന്നിരിക്കുന്നു: ‘ഭൂമിയുടെ അറ്റംവരെ നീ ഒരു രക്ഷയായിരിക്കേണ്ടതിനു ഞാൻ നിന്നെ ജനതകൾക്ക് ഒരു വെളിച്ചമായി നിയോഗിച്ചിരിക്കുന്നു.’”+