-
2 ദിനവൃത്താന്തം 28:20, 21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
20 ഒടുവിൽ അസീറിയൻ രാജാവായ തിൽഗത്-പിൽനേസെർ+ ആഹാസിന് എതിരെ വന്നു. സഹായിക്കുന്നതിനു പകരം അയാൾ ആഹാസിനെ കഷ്ടപ്പെടുത്തി.+ 21 ആഹാസ് യഹോവയുടെ ഭവനത്തിലും രാജാവിന്റെ കൊട്ടാരത്തിലും+ പ്രഭുക്കന്മാരുടെ ഭവനങ്ങളിലും ഉള്ളതെല്ലാം എടുത്ത് അസീറിയൻ രാജാവിനു സമ്മാനമായി കൊടുത്തിരുന്നു. പക്ഷേ അതുകൊണ്ടൊന്നും ഒരു പ്രയോജനവുമുണ്ടായില്ല.
-