ആവർത്തനം 28:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 30 നീ ഒരു സ്ത്രീയുമായി വിവാഹനിശ്ചയം ചെയ്യും; എന്നാൽ മറ്റൊരാൾ അവളെ ബലാത്സംഗം ചെയ്യും. നീ ഒരു വീടു പണിയും; എന്നാൽ നീ അതിൽ താമസിക്കില്ല.+ നീ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കും; എന്നാൽ നീ അതിന്റെ ഫലം അനുഭവിക്കില്ല.+ ഹോശേയ 8:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 അവർ കാറ്റു വിതയ്ക്കുന്നു, കൊടുങ്കാറ്റു കൊയ്യും,+കതിരുകളിലൊന്നും ധാന്യം വിളയുന്നില്ല,+വല്ലതും ഉണ്ടായാൽത്തന്നെ അതിൽനിന്ന് ധാന്യപ്പൊടി കിട്ടുന്നില്ല. ഇനി എന്തെങ്കിലും വിളഞ്ഞ് പാകമായാലോ അതു വിദേശികൾ* തിന്നുതീർക്കും.+
30 നീ ഒരു സ്ത്രീയുമായി വിവാഹനിശ്ചയം ചെയ്യും; എന്നാൽ മറ്റൊരാൾ അവളെ ബലാത്സംഗം ചെയ്യും. നീ ഒരു വീടു പണിയും; എന്നാൽ നീ അതിൽ താമസിക്കില്ല.+ നീ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കും; എന്നാൽ നീ അതിന്റെ ഫലം അനുഭവിക്കില്ല.+
7 അവർ കാറ്റു വിതയ്ക്കുന്നു, കൊടുങ്കാറ്റു കൊയ്യും,+കതിരുകളിലൊന്നും ധാന്യം വിളയുന്നില്ല,+വല്ലതും ഉണ്ടായാൽത്തന്നെ അതിൽനിന്ന് ധാന്യപ്പൊടി കിട്ടുന്നില്ല. ഇനി എന്തെങ്കിലും വിളഞ്ഞ് പാകമായാലോ അതു വിദേശികൾ* തിന്നുതീർക്കും.+