യശയ്യ 13:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 ആമൊസിന്റെ മകനായ യശയ്യയ്ക്ക് ഒരു ദിവ്യദർശനം+ ലഭിച്ചു. അതിൽ ബാബിലോണിന് എതിരെയുള്ള+ ഈ പ്രഖ്യാപനമുണ്ടായിരുന്നു: യശയ്യ 13:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 ഇനി ഒരിക്കലും അവളിൽ ആൾത്താമസമുണ്ടാകില്ല,എത്ര തലമുറകൾ പിന്നിട്ടാലും അവിടം വാസയോഗ്യമായിരിക്കില്ല.+ അറബി അവിടെ കൂടാരം അടിക്കില്ല,ഇടയന്മാർ ആട്ടിൻപറ്റങ്ങളെ അവിടെ കിടത്തില്ല. യിരെമ്യ 51:43 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 43 അവളുടെ നഗരങ്ങൾ പേടിപ്പെടുത്തുന്ന ഒരിടമായിരിക്കുന്നു. ഉണങ്ങിവരണ്ട ഒരു ദേശം! ഒരു മരുഭൂമി! ആരും താമസിക്കാത്ത, മനുഷ്യസഞ്ചാരമില്ലാത്ത, ഒരു ദേശം.+
13 ആമൊസിന്റെ മകനായ യശയ്യയ്ക്ക് ഒരു ദിവ്യദർശനം+ ലഭിച്ചു. അതിൽ ബാബിലോണിന് എതിരെയുള്ള+ ഈ പ്രഖ്യാപനമുണ്ടായിരുന്നു:
20 ഇനി ഒരിക്കലും അവളിൽ ആൾത്താമസമുണ്ടാകില്ല,എത്ര തലമുറകൾ പിന്നിട്ടാലും അവിടം വാസയോഗ്യമായിരിക്കില്ല.+ അറബി അവിടെ കൂടാരം അടിക്കില്ല,ഇടയന്മാർ ആട്ടിൻപറ്റങ്ങളെ അവിടെ കിടത്തില്ല.
43 അവളുടെ നഗരങ്ങൾ പേടിപ്പെടുത്തുന്ന ഒരിടമായിരിക്കുന്നു. ഉണങ്ങിവരണ്ട ഒരു ദേശം! ഒരു മരുഭൂമി! ആരും താമസിക്കാത്ത, മനുഷ്യസഞ്ചാരമില്ലാത്ത, ഒരു ദേശം.+