-
യശയ്യ 40:20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
മറിഞ്ഞുവീഴാത്ത ഒരു രൂപം കൊത്തിയുണ്ടാക്കാൻ+
അയാൾ ഒരു വിദഗ്ധശില്പിയെ തേടുന്നു.
-
-
യശയ്യ 44:14, 15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
14 ദേവദാരുക്കൾ വെട്ടുന്ന ഒരാൾ
ഒരു പ്രത്യേകതരം മരം, ഒരു ഓക്ക് മരം, കണ്ടുവെക്കുന്നു,
കാട്ടിലെ മരങ്ങളോടൊപ്പം അതു തഴച്ചുവളരാൻ അയാൾ കാത്തിരിക്കുന്നു.+
അയാൾ ഒരു ലോറൽ വൃക്ഷം നടുന്നു; മഴ അതിനെ വളർത്തുന്നു.
15 പിന്നെ ഒരാൾ അതു വിറകായി എടുക്കുന്നു.
അതിൽ കുറച്ച് എടുത്ത് തീ കായുന്നു,
അയാൾ തീ കൂട്ടി അപ്പം ചുടുന്നു.
അയാൾ അതുകൊണ്ട് ഒരു ദൈവത്തെയും ഉണ്ടാക്കുന്നു; എന്നിട്ട് അതിനെ ആരാധിക്കുന്നു.
ഒരു വിഗ്രഹം തീർത്ത് അതിനു മുന്നിൽ കുമ്പിടുന്നു.+
-
-
ഹബക്കൂക്ക് 2:18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
18 വെറും ഒരു ശില്പി കൊത്തിയുണ്ടാക്കിയ വിഗ്രഹംകൊണ്ട് എന്തു ഗുണം?
സംസാരശേഷിയില്ലാത്ത, ഒരു ഗുണവുമില്ലാത്ത ദൈവങ്ങളെ ഉണ്ടാക്കുന്നവൻ
-