ലേവ്യ 19:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 “‘നിങ്ങൾ നീതിരഹിതമായി ന്യായം വിധിക്കരുത്. ദരിദ്രനോടു പക്ഷപാതമോ സമ്പന്നനോടു പ്രത്യേകപരിഗണനയോ കാണിക്കരുത്.+ സഹമനുഷ്യനെ നീതിയോടെ വിധിക്കണം. യശയ്യ 1:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 നന്മ ചെയ്യാൻ പഠിക്കുക, നീതി അന്വേഷിക്കുക,+ദ്രോഹം ചെയ്യുന്നവനെ തിരുത്തി നേർവഴിക്കാക്കുക,അനാഥന്റെ* അവകാശങ്ങൾ സംരക്ഷിക്കുക,വിധവയ്ക്കുവേണ്ടി വാദിക്കുക.”+ യഹസ്കേൽ 22:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 നിന്നിലുള്ളവർ തങ്ങളുടെ അപ്പനോടും അമ്മയോടും നിന്ദയോടെ പെരുമാറുന്നു.+ നിങ്ങളുടെ ഇടയിൽ താമസമാക്കിയ വിദേശിയെ അവർ ചതിക്കുന്നു. അനാഥനെയും* വിധവയെയും അവർ ദ്രോഹിക്കുന്നു.”’”+ മീഖ 2:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 അവർ നിലങ്ങൾ കണ്ട് മോഹിച്ച് അവ തട്ടിയെടുക്കുന്നു;+അന്യരുടെ വീടുകളും കൈക്കലാക്കുന്നു.മറ്റുള്ളവരുടെ വീടും അവരുടെ അവകാശവുംഅവർ ചതിയിലൂടെ കൈവശപ്പെടുത്തുന്നു.+
15 “‘നിങ്ങൾ നീതിരഹിതമായി ന്യായം വിധിക്കരുത്. ദരിദ്രനോടു പക്ഷപാതമോ സമ്പന്നനോടു പ്രത്യേകപരിഗണനയോ കാണിക്കരുത്.+ സഹമനുഷ്യനെ നീതിയോടെ വിധിക്കണം.
17 നന്മ ചെയ്യാൻ പഠിക്കുക, നീതി അന്വേഷിക്കുക,+ദ്രോഹം ചെയ്യുന്നവനെ തിരുത്തി നേർവഴിക്കാക്കുക,അനാഥന്റെ* അവകാശങ്ങൾ സംരക്ഷിക്കുക,വിധവയ്ക്കുവേണ്ടി വാദിക്കുക.”+
7 നിന്നിലുള്ളവർ തങ്ങളുടെ അപ്പനോടും അമ്മയോടും നിന്ദയോടെ പെരുമാറുന്നു.+ നിങ്ങളുടെ ഇടയിൽ താമസമാക്കിയ വിദേശിയെ അവർ ചതിക്കുന്നു. അനാഥനെയും* വിധവയെയും അവർ ദ്രോഹിക്കുന്നു.”’”+
2 അവർ നിലങ്ങൾ കണ്ട് മോഹിച്ച് അവ തട്ടിയെടുക്കുന്നു;+അന്യരുടെ വീടുകളും കൈക്കലാക്കുന്നു.മറ്റുള്ളവരുടെ വീടും അവരുടെ അവകാശവുംഅവർ ചതിയിലൂടെ കൈവശപ്പെടുത്തുന്നു.+