യഹസ്കേൽ 22:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 29 ദേശത്തെ ജനം ചതിക്കുന്നു. അവർ പിടിച്ചുപറിക്കുന്നു.*+ പാവങ്ങളെയും ദരിദ്രരെയും അവർ ദ്രോഹിക്കുന്നു. അവരുടെ ഇടയിൽ താമസമാക്കിയ വിദേശിയെ അവർ ചതിക്കുന്നു; അവനു നീതി നിഷേധിക്കുന്നു.’
29 ദേശത്തെ ജനം ചതിക്കുന്നു. അവർ പിടിച്ചുപറിക്കുന്നു.*+ പാവങ്ങളെയും ദരിദ്രരെയും അവർ ദ്രോഹിക്കുന്നു. അവരുടെ ഇടയിൽ താമസമാക്കിയ വിദേശിയെ അവർ ചതിക്കുന്നു; അവനു നീതി നിഷേധിക്കുന്നു.’