യശയ്യ 1:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 23 നിന്റെ പ്രഭുക്കന്മാരെല്ലാം ദുർവാശിക്കാരും കള്ളന്മാരുടെ കൂട്ടാളികളും ആണ്.+ അവർ കൈക്കൂലി ഇഷ്ടപ്പെടുന്നു; സമ്മാനങ്ങൾക്കു പിന്നാലെ പായുന്നു.+ അവർ അനാഥർക്കു* നീതി നടത്തിക്കൊടുക്കുന്നില്ല,വിധവയുടെ കേസുകൾ അവരുടെ അടുത്ത് എത്തുന്നതേ ഇല്ല.+ യശയ്യ 3:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 യഹോവ സ്വന്തം ജനത്തിന്റെ മൂപ്പന്മാരെയും പ്രഭുക്കന്മാരെയും വിധിക്കും. “നിങ്ങൾ മുന്തിരിത്തോട്ടത്തിനു തീയിട്ടു,പാവപ്പെട്ടവന്റെ കൈയിൽനിന്ന് കവർന്നതു നിങ്ങൾ വീടുകളിൽ സൂക്ഷിച്ചിരിക്കുന്നു.+ യിരെമ്യ 21:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 ദാവീദുഗൃഹമേ, യഹോവ പറയുന്നത് ഇതാണ്: “രാവിലെതോറും നീതിയുടെ പക്ഷത്ത് നിൽക്കുക;വഞ്ചിച്ചെടുക്കുന്നവന്റെ കൈയിൽനിന്ന് വഞ്ചിതനെ രക്ഷിക്കുക;+അല്ലെങ്കിൽ നിങ്ങളുടെ ദുഷ്പ്രവൃത്തികൾ കാരണം+എന്റെ ക്രോധം തീപോലെ ആളിക്കത്തും;+അതു നിന്ന് കത്തും; ആരും കെടുത്തുകയുമില്ല.”’ മീഖ 2:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 അവർ നിലങ്ങൾ കണ്ട് മോഹിച്ച് അവ തട്ടിയെടുക്കുന്നു;+അന്യരുടെ വീടുകളും കൈക്കലാക്കുന്നു.മറ്റുള്ളവരുടെ വീടും അവരുടെ അവകാശവുംഅവർ ചതിയിലൂടെ കൈവശപ്പെടുത്തുന്നു.+
23 നിന്റെ പ്രഭുക്കന്മാരെല്ലാം ദുർവാശിക്കാരും കള്ളന്മാരുടെ കൂട്ടാളികളും ആണ്.+ അവർ കൈക്കൂലി ഇഷ്ടപ്പെടുന്നു; സമ്മാനങ്ങൾക്കു പിന്നാലെ പായുന്നു.+ അവർ അനാഥർക്കു* നീതി നടത്തിക്കൊടുക്കുന്നില്ല,വിധവയുടെ കേസുകൾ അവരുടെ അടുത്ത് എത്തുന്നതേ ഇല്ല.+
14 യഹോവ സ്വന്തം ജനത്തിന്റെ മൂപ്പന്മാരെയും പ്രഭുക്കന്മാരെയും വിധിക്കും. “നിങ്ങൾ മുന്തിരിത്തോട്ടത്തിനു തീയിട്ടു,പാവപ്പെട്ടവന്റെ കൈയിൽനിന്ന് കവർന്നതു നിങ്ങൾ വീടുകളിൽ സൂക്ഷിച്ചിരിക്കുന്നു.+
12 ദാവീദുഗൃഹമേ, യഹോവ പറയുന്നത് ഇതാണ്: “രാവിലെതോറും നീതിയുടെ പക്ഷത്ത് നിൽക്കുക;വഞ്ചിച്ചെടുക്കുന്നവന്റെ കൈയിൽനിന്ന് വഞ്ചിതനെ രക്ഷിക്കുക;+അല്ലെങ്കിൽ നിങ്ങളുടെ ദുഷ്പ്രവൃത്തികൾ കാരണം+എന്റെ ക്രോധം തീപോലെ ആളിക്കത്തും;+അതു നിന്ന് കത്തും; ആരും കെടുത്തുകയുമില്ല.”’
2 അവർ നിലങ്ങൾ കണ്ട് മോഹിച്ച് അവ തട്ടിയെടുക്കുന്നു;+അന്യരുടെ വീടുകളും കൈക്കലാക്കുന്നു.മറ്റുള്ളവരുടെ വീടും അവരുടെ അവകാശവുംഅവർ ചതിയിലൂടെ കൈവശപ്പെടുത്തുന്നു.+