-
യിരെമ്യ 22:18, 19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
18 “അതുകൊണ്ട് യഹൂദാരാജാവായ യോശിയയുടെ മകൻ യഹോയാക്കീമിനെക്കുറിച്ച്+ യഹോവ പറയുന്നത് ഇതാണ്:
‘അവനെക്കുറിച്ച്, “അയ്യോ, എന്റെ സഹോദരാ! അയ്യോ, എന്റെ സഹോദരീ!”
എന്നു പറഞ്ഞ് അവർ വിലപിക്കില്ല.
അവനെക്കുറിച്ച്, “അയ്യോ, എന്റെ യജമാനനേ! അയ്യോ, എന്റെ തിരുമനസ്സേ!”
എന്നു പറഞ്ഞും അവർ വിലപിക്കില്ല.
-