-
മലാഖി 3:10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
10 എന്റെ ഭവനത്തിൽ ആഹാരമുണ്ടായിരിക്കേണ്ടതിനു+ നിങ്ങളുടെ ദശാംശം മുഴുവൻ* സംഭരണശാലയിലേക്കു കൊണ്ടുവരൂ.+ ഞാൻ ആകാശത്തിന്റെ പ്രളയവാതിലുകൾ തുറന്ന്,+ ഒന്നിനും കുറവില്ലാത്ത വിധം നിങ്ങളുടെ മേൽ അനുഗ്രഹം ചൊരിയില്ലേ*+ എന്ന് എന്നെ പരീക്ഷിച്ചുനോക്കൂ” എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.
-