-
യിരെമ്യ 15:18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
18 എന്താണ് എന്റെ വേദന വിട്ടുമാറാത്തത്,
എന്റെ മുറിവ് ഉണങ്ങാത്തത്?
അത് ഉണങ്ങാൻ കൂട്ടാക്കുന്നില്ല.
പെട്ടെന്നു വറ്റിപ്പോകുന്ന ഉറവപോലെ അങ്ങ് എന്നെ വഞ്ചിക്കുമോ?
-