വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • എബ്രായർ 6:4
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 4 സത്യത്തിന്റെ വെളിച്ചവും+ പരിശു​ദ്ധാ​ത്മാ​വും ലഭിക്കു​ക​യും സ്വർഗീ​യ​സ​മ്മാ​ന​വും

  • എബ്രായർ 6:6
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 6 വീണുപോയാൽ+ അവരെ പശ്ചാത്താപത്തിലേക്കു* തിരി​ച്ചുകൊ​ണ്ടു​വ​രാൻ പറ്റില്ല. കാരണം അവർ ദൈവ​പുത്രനെ വീണ്ടും സ്‌തം​ഭ​ത്തിൽ തറയ്‌ക്കു​ക​യും പരസ്യ​മാ​യി അപമാ​നി​ക്കു​ക​യും ചെയ്യുന്നു.+

  • 2 പത്രോസ്‌ 2:20
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 20 കർത്താവും രക്ഷകനും ആയ യേശുക്രി​സ്‌തു​വിനെ​ക്കു​റി​ച്ചുള്ള ശരിയായ* അറിവി​ലൂ​ടെ ലോക​ത്തി​ന്റെ മാലി​ന്യ​ങ്ങ​ളിൽനിന്ന്‌ രക്ഷപ്പെട്ടവർ+ വീണ്ടും അവയിൽ അകപ്പെട്ട്‌ അവയ്‌ക്ക്‌ അടിമപ്പെ​ട്ടാൽ അവരുടെ ഒടുവി​ലത്തെ സ്ഥിതി ആദ്യ​ത്തേ​തിനെ​ക്കാൾ വഷളാ​യി​ത്തീ​രും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2027)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക