മത്തായി 27:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 26 തുടർന്ന് പീലാത്തൊസ് ബറബ്ബാസിനെ അവർക്കു വിട്ടുകൊടുത്തു. യേശുവിനെ ചാട്ടയ്ക്ക് അടിപ്പിച്ചശേഷം+ സ്തംഭത്തിലേറ്റി കൊല്ലാൻ ഏൽപ്പിച്ചു.+ മത്തായി 27:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 31 ഇങ്ങനെയെല്ലാം കളിയാക്കിയിട്ട് അവർ ആ മേലങ്കി അഴിച്ചുമാറ്റി. എന്നിട്ട് യേശുവിനെ സ്വന്തം പുറങ്കുപ്പായം ധരിപ്പിച്ച് സ്തംഭത്തിൽ തറയ്ക്കാൻ കൊണ്ടുപോയി.+ യോഹന്നാൻ 19:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 പിന്നെ പീലാത്തൊസ് യേശുവിനെ കൊണ്ടുപോയി ചാട്ടയ്ക്ക് അടിപ്പിച്ചു.+
26 തുടർന്ന് പീലാത്തൊസ് ബറബ്ബാസിനെ അവർക്കു വിട്ടുകൊടുത്തു. യേശുവിനെ ചാട്ടയ്ക്ക് അടിപ്പിച്ചശേഷം+ സ്തംഭത്തിലേറ്റി കൊല്ലാൻ ഏൽപ്പിച്ചു.+
31 ഇങ്ങനെയെല്ലാം കളിയാക്കിയിട്ട് അവർ ആ മേലങ്കി അഴിച്ചുമാറ്റി. എന്നിട്ട് യേശുവിനെ സ്വന്തം പുറങ്കുപ്പായം ധരിപ്പിച്ച് സ്തംഭത്തിൽ തറയ്ക്കാൻ കൊണ്ടുപോയി.+