മത്തായി 22:34-36 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 34 യേശു സദൂക്യരെ മിണ്ടാതാക്കിയെന്നു കേട്ടിട്ട് പരീശന്മാർ സംഘം ചേർന്ന് വന്നു. 35 അവർക്കിടയിൽ നിയമത്തിൽ പാണ്ഡിത്യമുള്ള ഒരാൾ യേശുവിനെ പരീക്ഷിക്കാൻ, 36 “ഗുരുവേ, നിയമത്തിലെ ഏറ്റവും വലിയ കല്പന ഏതാണ് ” എന്നു ചോദിച്ചു.+
34 യേശു സദൂക്യരെ മിണ്ടാതാക്കിയെന്നു കേട്ടിട്ട് പരീശന്മാർ സംഘം ചേർന്ന് വന്നു. 35 അവർക്കിടയിൽ നിയമത്തിൽ പാണ്ഡിത്യമുള്ള ഒരാൾ യേശുവിനെ പരീക്ഷിക്കാൻ, 36 “ഗുരുവേ, നിയമത്തിലെ ഏറ്റവും വലിയ കല്പന ഏതാണ് ” എന്നു ചോദിച്ചു.+