സങ്കീർത്തനം 110:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 110 യഹോവ എന്റെ കർത്താവിനോടു പറഞ്ഞു:“ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുന്നതുവരെ+ എന്റെ വലതുവശത്ത് ഇരിക്കുക.”+ എഫെസ്യർ 1:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 ക്രിസ്‌തുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കുകയും സ്വർഗത്തിൽ തന്റെ വലതുഭാഗത്ത് ഇരുത്തുകയും ചെയ്‌തത്.+ കൊലോസ്യർ 3:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 നിങ്ങൾ ക്രിസ്തുവിന്റെകൂടെ ഉയിർപ്പിക്കപ്പെട്ടെങ്കിൽ+ ഉന്നതങ്ങളിലുള്ളത് അന്വേഷിക്കുക. അവിടെയാണല്ലോ ക്രിസ്‌തു ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നത്.+
110 യഹോവ എന്റെ കർത്താവിനോടു പറഞ്ഞു:“ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുന്നതുവരെ+ എന്റെ വലതുവശത്ത് ഇരിക്കുക.”+
20 ക്രിസ്‌തുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കുകയും സ്വർഗത്തിൽ തന്റെ വലതുഭാഗത്ത് ഇരുത്തുകയും ചെയ്‌തത്.+
3 നിങ്ങൾ ക്രിസ്തുവിന്റെകൂടെ ഉയിർപ്പിക്കപ്പെട്ടെങ്കിൽ+ ഉന്നതങ്ങളിലുള്ളത് അന്വേഷിക്കുക. അവിടെയാണല്ലോ ക്രിസ്‌തു ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നത്.+