വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 16:11
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 11 കൂടാതെ, യഹോ​വ​യു​ടെ ദൂതൻ പറഞ്ഞു: “നീ ഗർഭി​ണി​യാ​ണ​ല്ലോ. നീ ഒരു ആൺകു​ഞ്ഞി​നെ പ്രസവി​ക്കും. അവനു യിശ്‌മായേൽ* എന്നു പേരി​ടണം. കാരണം യഹോവ നിന്റെ കഷ്ടപ്പാ​ടു​കളെ​ക്കു​റിച്ച്‌ കേട്ടി​രി​ക്കു​ന്നു.

  • ഉൽപത്തി 17:19
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 19 അപ്പോൾ ദൈവം പറഞ്ഞു: “നിന്റെ ഭാര്യ സാറതന്നെ നിനക്ക്‌ ഒരു മകനെ പ്രസവി​ക്കും. നീ അവനു യിസ്‌ഹാക്ക്‌*+ എന്നു പേരി​ടണം. ഞാൻ എന്റെ ഉടമ്പടി അവനു​മാ​യി ഉറപ്പി​ക്കും. അത്‌ അവനു ശേഷം അവന്റെ സന്തതിയോടുള്ള* നിത്യ​മായ ഉടമ്പടി​യാ​യി​രി​ക്കും.+

  • ന്യായാധിപന്മാർ 13:2, 3
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 2 അക്കാലത്ത്‌ സൊര എന്ന നഗരത്തിൽ+ ദാന്യരുടെ+ കുടും​ബ​ത്തിൽപ്പെട്ട ഒരാളു​ണ്ടാ​യി​രു​ന്നു. മനോഹ+ എന്നായി​രു​ന്നു അയാളു​ടെ പേര്‌. ഭാര്യ വന്ധ്യയാ​യി​രു​ന്ന​തുകൊണ്ട്‌ അവർക്കു കുട്ടി​ക​ളു​ണ്ടാ​യില്ല.+ 3 യഹോവയുടെ ദൂതൻ മനോ​ഹ​യു​ടെ ഭാര്യക്കു പ്രത്യ​ക്ഷ​നാ​യി ഇങ്ങനെ പറഞ്ഞു: “നീ വന്ധ്യയും കുട്ടി​ക​ളി​ല്ലാ​ത്ത​വ​ളും ആണല്ലോ. പക്ഷേ നീ ഗർഭി​ണി​യാ​യി ഒരു മകനെ പ്രസവി​ക്കും.+

  • ലൂക്കോസ്‌ 1:59, 60
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 59 എട്ടാം ദിവസം അവർ കുഞ്ഞിനെ പരിച്ഛേദന*+ ചെയ്യാൻ വന്നു. അവർ അവന്‌ അവന്റെ അപ്പന്റെ പേരു​പോ​ലെ സെഖര്യ എന്നു പേരി​ടാൻ ഒരുങ്ങി. 60 എന്നാൽ അവന്റെ അമ്മ പറഞ്ഞു: “അതു വേണ്ടാ, അവനു യോഹ​ന്നാൻ എന്നു പേരി​ടണം.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക