-
സങ്കീർത്തനം 132:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
11 യഹോവ ദാവീദിനോടു സത്യം ചെയ്തു;
തന്റെ ഈ വാക്കിൽനിന്ന് ദൈവം ഒരിക്കലും പിന്മാറില്ല:
-
-
യശയ്യ 9:6, 7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
അതുല്യനായ ഉപദേശകൻ,+ ശക്തനാം ദൈവം,+ നിത്യപിതാവ്, സമാധാനപ്രഭു എന്നെല്ലാം അവനു പേരാകും.
7 ദാവീദിന്റെ സിംഹാസനത്തിലും+ രാജ്യത്തിലും ഉള്ള
അവന്റെ ഭരണത്തിന്റെ* വളർച്ചയ്ക്കും
സമാധാനത്തിനും അവസാനമുണ്ടാകില്ല.+
അതിനെ സുസ്ഥിരമാക്കാനും+ നിലനിറുത്താനും
ഇന്നുമുതൽ എന്നെന്നും
അവൻ നീതിയോടും ന്യായത്തോടും+ കൂടെ ഭരിക്കും.
സൈന്യങ്ങളുടെ അധിപനായ യഹോവയുടെ തീക്ഷ്ണത അതു സാധ്യമാക്കും.
-