14 പെസഹയ്ക്കും+ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവത്തിനും+ രണ്ടു ദിവസംകൂടിയേ ഉണ്ടായിരുന്നുള്ളൂ.+ മുഖ്യപുരോഹിതന്മാരും ശാസ്ത്രിമാരും യേശുവിനെ തന്ത്രപൂർവം പിടികൂടി കൊന്നുകളയാൻ വഴി തേടുകയായിരുന്നു.+ 2 എന്നാൽ അവർ പറഞ്ഞു: “ജനം ഇളകിയേക്കാം. അതുകൊണ്ട് ഉത്സവത്തിനു വേണ്ടാ.”