19 സ്വർഗരാജ്യത്തിന്റെ താക്കോലുകൾ ഞാൻ നിനക്കു തരും. നീ ഭൂമിയിൽ എന്തു കെട്ടിയാലും അത് അതിനു മുമ്പേ സ്വർഗത്തിൽ കെട്ടിയിട്ടുണ്ടാകും. നീ ഭൂമിയിൽ എന്ത് അഴിച്ചാലും അത് അതിനു മുമ്പേ സ്വർഗത്തിൽ അഴിച്ചിട്ടുണ്ടാകും.”+
38 പത്രോസ് അവരോടു പറഞ്ഞു: “മാനസാന്തരപ്പെടൂ,+ നിങ്ങളുടെ പാപങ്ങൾ ക്ഷമിച്ചുകിട്ടാൻ+ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനമേൽക്കൂ;+ അപ്പോൾ പരിശുദ്ധാത്മാവ് എന്ന സമ്മാനം നിങ്ങൾക്കു സൗജന്യമായി കിട്ടും.