2 തിമൊഥെയൊസ് 3:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 അന്ത്യോക്യയിലും+ ഇക്കോന്യയിലും+ ലുസ്ത്രയിലും+ വെച്ച് ഞാൻ അനുഭവിച്ച ഉപദ്രവങ്ങൾ, കഷ്ടപ്പാടുകൾ എന്നിവയെല്ലാം അടുത്തറിഞ്ഞിട്ടുണ്ടല്ലോ. ഈ ഉപദ്രവങ്ങളെല്ലാം സഹിക്കേണ്ടിവന്നെങ്കിലും ഇവയിൽനിന്നെല്ലാം കർത്താവ് എന്നെ രക്ഷിച്ചു.+
11 അന്ത്യോക്യയിലും+ ഇക്കോന്യയിലും+ ലുസ്ത്രയിലും+ വെച്ച് ഞാൻ അനുഭവിച്ച ഉപദ്രവങ്ങൾ, കഷ്ടപ്പാടുകൾ എന്നിവയെല്ലാം അടുത്തറിഞ്ഞിട്ടുണ്ടല്ലോ. ഈ ഉപദ്രവങ്ങളെല്ലാം സഹിക്കേണ്ടിവന്നെങ്കിലും ഇവയിൽനിന്നെല്ലാം കർത്താവ് എന്നെ രക്ഷിച്ചു.+