-
പ്രവൃത്തികൾ 14:5-7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
5 ജനതകളിൽപ്പെട്ടവരും ജൂതന്മാരും അവരുടെ പ്രമാണിമാരും* ചേർന്ന് അവരെ അപമാനിക്കാനും കല്ലെറിയാനും പദ്ധതിയിടുന്നെന്ന്+ 6 അറിഞ്ഞപ്പോൾ അവർ അവിടെനിന്ന് ലുക്കവോന്യയിലെ നഗരങ്ങളായ ലുസ്ത്രയിലേക്കും ദർബ്ബെയിലേക്കും സമീപദേശത്തേക്കും പോയി.+ 7 അവിടെ അവർ സന്തോഷവാർത്ത പ്രസംഗിച്ചുപോന്നു.
-