6 ഞങ്ങൾ നിങ്ങളിൽനിന്നോ മറ്റു മനുഷ്യരിൽനിന്നോ ബഹുമതി നേടാനും ശ്രമിച്ചിട്ടില്ല. വാസ്തവത്തിൽ, ക്രിസ്തുവിന്റെ അപ്പോസ്തലന്മാരെന്ന നിലയിൽ ഞങ്ങൾക്കു വേണമെങ്കിൽ ഭാരിച്ച ചെലവുവരുത്തുന്ന പലതും നിങ്ങളിൽനിന്ന് ആവശ്യപ്പെടാമായിരുന്നു.+