ഉൽപത്തി 15:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 അബ്രാം യഹോവയിൽ വിശ്വസിച്ചു.+ അതുകൊണ്ട് ദൈവം അബ്രാമിനെ നീതിമാനായി കണക്കാക്കി.+ യാക്കോബ് 2:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 23 “അബ്രാഹാം യഹോവയിൽ* വിശ്വസിച്ചു. അതുകൊണ്ട് അബ്രാഹാമിനെ നീതിമാനായി കണക്കാക്കി”+ എന്ന തിരുവെഴുത്ത് അങ്ങനെ നിറവേറി. അബ്രാഹാമിനെ യഹോവയുടെ* സ്നേഹിതൻ എന്നു വിളിക്കുകയും ചെയ്‌തു.+
23 “അബ്രാഹാം യഹോവയിൽ* വിശ്വസിച്ചു. അതുകൊണ്ട് അബ്രാഹാമിനെ നീതിമാനായി കണക്കാക്കി”+ എന്ന തിരുവെഴുത്ത് അങ്ങനെ നിറവേറി. അബ്രാഹാമിനെ യഹോവയുടെ* സ്നേഹിതൻ എന്നു വിളിക്കുകയും ചെയ്‌തു.+