4 വലിയ വിഷമത്തോടെയും ഹൃദയവേദനയോടെയും കണ്ണീരോടെയും ആണ് ഞാൻ നിങ്ങൾക്ക് എഴുതിയത്. അതു നിങ്ങളെ ദുഃഖിപ്പിക്കാനായിരുന്നില്ല;+ പകരം എനിക്കു നിങ്ങളോടുള്ള സ്നേഹത്തിന്റെ ആഴം നിങ്ങൾ മനസ്സിലാക്കാൻവേണ്ടിയായിരുന്നു.
2നിങ്ങൾക്കും ലവൊദിക്യയിലുള്ളവർക്കും+ എന്നെ നേരിൽ കണ്ടിട്ടില്ലാത്ത എല്ലാവർക്കും വേണ്ടി ഞാൻ എത്രയധികം പോരാടുന്നുണ്ടെന്നു നിങ്ങൾ അറിയണമെന്നു ഞാൻ ആഗ്രഹിക്കുന്നു.