-
1 പത്രോസ് 3:7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
7 അങ്ങനെതന്നെ ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ നന്നായി മനസ്സിലാക്കി* അവരോടൊപ്പം ജീവിക്കുക. നിങ്ങളുടെ പ്രാർഥനകൾ തടസ്സപ്പെടാതിരിക്കാൻ, സ്ത്രീകൾ നിങ്ങളെക്കാൾ ദുർബലമായ പാത്രമാണെന്ന് ഓർത്ത് അവരെ ആദരിക്കുക.+ തന്റെ അനർഹദയ കാരണം ദൈവം നൽകുന്ന ജീവനു നിങ്ങളോടൊപ്പം അവരും അവകാശികളാണല്ലോ.+
-