സങ്കീർത്തനം 64:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 നീതിമാൻ യഹോവയിൽ ആനന്ദിക്കും; അവൻ ദൈവത്തെ അഭയമാക്കും;+ഹൃദയശുദ്ധിയുള്ളവരെല്ലാം ആഹ്ലാദിക്കും.* 1 തെസ്സലോനിക്യർ 5:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 എപ്പോഴും സന്തോഷിക്കുക.+