2 കൊരിന്ത്യർ 6:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 എല്ലാ വിധത്തിലും ദൈവത്തിനു ശുശ്രൂഷ ചെയ്യുന്നവരാണെന്നു+ തെളിയിക്കാനാണു ഞങ്ങൾ ശ്രമിക്കുന്നത്. കുറെയേറെ സഹനം, കഷ്ടപ്പാടുകൾ, ഞെരുക്കം, ബുദ്ധിമുട്ടുകൾ,+ 2 കൊരിന്ത്യർ 6:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 ഞങ്ങൾ ദുഃഖിതരായി കാണപ്പെട്ടാലും എപ്പോഴും സന്തോഷിക്കുന്നു. ദരിദ്രരാണെന്നു തോന്നിയാലും ഒരുപാടു പേരെ സമ്പന്നരാക്കുന്നു. ഒന്നുമില്ലാത്തവരായി കാണപ്പെട്ടാലും എല്ലാമുള്ളവരാണു ഞങ്ങൾ.+ ഫിലിപ്പിയർ 4:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 കർത്താവിൽ എപ്പോഴും സന്തോഷിക്കൂ! ഞാൻ വീണ്ടും പറയുന്നു: സന്തോഷിക്കുക!+
4 എല്ലാ വിധത്തിലും ദൈവത്തിനു ശുശ്രൂഷ ചെയ്യുന്നവരാണെന്നു+ തെളിയിക്കാനാണു ഞങ്ങൾ ശ്രമിക്കുന്നത്. കുറെയേറെ സഹനം, കഷ്ടപ്പാടുകൾ, ഞെരുക്കം, ബുദ്ധിമുട്ടുകൾ,+
10 ഞങ്ങൾ ദുഃഖിതരായി കാണപ്പെട്ടാലും എപ്പോഴും സന്തോഷിക്കുന്നു. ദരിദ്രരാണെന്നു തോന്നിയാലും ഒരുപാടു പേരെ സമ്പന്നരാക്കുന്നു. ഒന്നുമില്ലാത്തവരായി കാണപ്പെട്ടാലും എല്ലാമുള്ളവരാണു ഞങ്ങൾ.+