എഫെസ്യർ 2:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 മാത്രമല്ല, ദൈവം നമ്മളെ ക്രിസ്തുവിന്റെകൂടെ ഉയർത്തി ക്രിസ്തുയേശുവിന്റെ അനുഗാമികൾ എന്ന നിലയിൽ* ക്രിസ്തുവിന്റെകൂടെ സ്വർഗത്തിൽ ഇരുത്തുകയും ചെയ്തു.+ കൊലോസ്യർ 3:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 നിങ്ങൾ ക്രിസ്തുവിന്റെകൂടെ ഉയിർപ്പിക്കപ്പെട്ടെങ്കിൽ+ ഉന്നതങ്ങളിലുള്ളത് അന്വേഷിക്കുക. അവിടെയാണല്ലോ ക്രിസ്തു ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നത്.+
6 മാത്രമല്ല, ദൈവം നമ്മളെ ക്രിസ്തുവിന്റെകൂടെ ഉയർത്തി ക്രിസ്തുയേശുവിന്റെ അനുഗാമികൾ എന്ന നിലയിൽ* ക്രിസ്തുവിന്റെകൂടെ സ്വർഗത്തിൽ ഇരുത്തുകയും ചെയ്തു.+
3 നിങ്ങൾ ക്രിസ്തുവിന്റെകൂടെ ഉയിർപ്പിക്കപ്പെട്ടെങ്കിൽ+ ഉന്നതങ്ങളിലുള്ളത് അന്വേഷിക്കുക. അവിടെയാണല്ലോ ക്രിസ്തു ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നത്.+