15 ശത്രുതയ്‌ക്ക് ഇടയാക്കിയിരുന്ന ചട്ടങ്ങളുടെയും കല്പനകളുടെയും നിയമത്തെ* ക്രിസ്‌തു തന്റെ ശരീരംകൊണ്ട് നീക്കം ചെയ്‌തു. രണ്ടു കൂട്ടരെയും തന്നോടു യോജിപ്പിലാക്കി ഒരു പുതിയ മനുഷ്യനെ+ സൃഷ്ടിക്കാനും സമാധാനം ഉണ്ടാക്കാനും
14 നമുക്കെതിരെ നിലകൊണ്ട, ചട്ടങ്ങൾ നിറഞ്ഞ+ ലിഖിതനിയമത്തെ+ ദൈവം മായ്ച്ചുകളഞ്ഞു.+ ദൈവം അതിനെ ദണ്ഡനസ്‌തംഭത്തിൽ* തറച്ച് നമ്മുടെ വഴിയിൽനിന്ന് നീക്കിക്കളഞ്ഞു.+