ലേവ്യ 19:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 നിന്റെ സഹമനുഷ്യനെ ചതിക്കരുത്.+ കവർച്ച ചെയ്യരുത്.*+ കൂലിക്കാരന്റെ കൂലി പിറ്റെ രാവിലെവരെ പിടിച്ചുവെക്കരുത്.+ മത്തായി 10:9, 10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 നിങ്ങളുടെ അരയിലെ പണസ്സഞ്ചിയിൽ കരുതാൻ സ്വർണമോ വെള്ളിയോ ചെമ്പോ സമ്പാദിക്കേണ്ടാ.+ 10 വേറെ വസ്ത്രമോ ചെരിപ്പോ വടിയോ യാത്രയ്ക്കു വേണ്ട ഭക്ഷണസഞ്ചിയോ എടുക്കുകയുമരുത്;+ വേലക്കാരൻ ആഹാരത്തിന് അർഹനാണല്ലോ.+ ലൂക്കോസ് 10:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 അവർ തരുന്നതു തിന്നുകയും കുടിക്കുകയും ചെയ്ത്+ ആ വീട്ടിൽത്തന്നെ താമസിക്കുക.+ പണിക്കാരൻ കൂലിക്ക് അർഹനാണല്ലോ.+ വീടുകൾ മാറിമാറി താമസിക്കരുത്. ഗലാത്യർ 6:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 ദൈവവചനം പഠിച്ചുകൊണ്ടിരിക്കുന്നവരെല്ലാം, പഠിപ്പിക്കുന്നയാൾക്ക് എല്ലാ നന്മയിലും ഒരു ഓഹരി കൊടുക്കട്ടെ.+
13 നിന്റെ സഹമനുഷ്യനെ ചതിക്കരുത്.+ കവർച്ച ചെയ്യരുത്.*+ കൂലിക്കാരന്റെ കൂലി പിറ്റെ രാവിലെവരെ പിടിച്ചുവെക്കരുത്.+
9 നിങ്ങളുടെ അരയിലെ പണസ്സഞ്ചിയിൽ കരുതാൻ സ്വർണമോ വെള്ളിയോ ചെമ്പോ സമ്പാദിക്കേണ്ടാ.+ 10 വേറെ വസ്ത്രമോ ചെരിപ്പോ വടിയോ യാത്രയ്ക്കു വേണ്ട ഭക്ഷണസഞ്ചിയോ എടുക്കുകയുമരുത്;+ വേലക്കാരൻ ആഹാരത്തിന് അർഹനാണല്ലോ.+
7 അവർ തരുന്നതു തിന്നുകയും കുടിക്കുകയും ചെയ്ത്+ ആ വീട്ടിൽത്തന്നെ താമസിക്കുക.+ പണിക്കാരൻ കൂലിക്ക് അർഹനാണല്ലോ.+ വീടുകൾ മാറിമാറി താമസിക്കരുത്.
6 ദൈവവചനം പഠിച്ചുകൊണ്ടിരിക്കുന്നവരെല്ലാം, പഠിപ്പിക്കുന്നയാൾക്ക് എല്ലാ നന്മയിലും ഒരു ഓഹരി കൊടുക്കട്ടെ.+