വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 10:9, 10
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 9 നിങ്ങളുടെ അരയിലെ പണസ്സഞ്ചിയിൽ കരുതാൻ സ്വർണമോ വെള്ളിയോ ചെമ്പോ സമ്പാദിക്കേണ്ടാ.+ 10 വേറെ വസ്‌ത്രമോ ചെരിപ്പോ വടിയോ യാത്രയ്‌ക്കു വേണ്ട ഭക്ഷണസഞ്ചിയോ എടുക്കുകയുമരുത്‌;+ വേലക്കാരൻ ആഹാരത്തിന്‌ അർഹനാണല്ലോ.+

  • 1 കൊരിന്ത്യർ 9:11
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 11 ഞങ്ങൾ നിങ്ങളിൽ ആത്മീയ​കാ​ര്യ​ങ്ങൾ വിതച്ചി​ട്ട്‌ ഞങ്ങളുടെ ആവശ്യ​ങ്ങൾക്കുള്ള ഭൗതി​ക​സ​ഹാ​യം നിങ്ങളിൽനി​ന്ന്‌ കൊയ്‌തെ​ടു​ക്കുന്നെ​ങ്കിൽ അതിൽ തെറ്റു​ണ്ടോ?+

  • 1 കൊരിന്ത്യർ 9:14
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 14 അങ്ങനെതന്നെ, സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ന്ന​വ​രും സന്തോ​ഷ​വാർത്തകൊണ്ട്‌ ജീവി​ക്ക​ണമെന്നു കർത്താവ്‌ കല്‌പി​ച്ചി​രി​ക്കു​ന്നു.+

  • 1 തിമൊഥെയൊസ്‌ 5:18
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 18 കാരണം, “ധാന്യം മെതി​ച്ചുകൊ​ണ്ടി​രി​ക്കുന്ന കാളയു​ടെ വായ്‌ മൂടിക്കെ​ട്ട​രുത്‌”+ എന്നും “പണിക്കാ​രൻ തന്റെ കൂലിക്ക്‌ അർഹനാ​ണ്‌”+ എന്നും തിരുവെ​ഴു​ത്തു പറയു​ന്നു​ണ്ട​ല്ലോ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക