-
എബ്രായർ 6:4-6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
4 സത്യത്തിന്റെ വെളിച്ചവും+ പരിശുദ്ധാത്മാവും ലഭിക്കുകയും സ്വർഗീയസമ്മാനവും 5 ശ്രേഷ്ഠമായ ദൈവവചനവും രുചിച്ചറിയുകയും വരാനിരിക്കുന്ന വ്യവസ്ഥിതിയുടെ* ശക്തികൾ അനുഭവിച്ചറിയുകയും ചെയ്തവർ 6 വീണുപോയാൽ+ അവരെ പശ്ചാത്താപത്തിലേക്കു* തിരിച്ചുകൊണ്ടുവരാൻ പറ്റില്ല. കാരണം അവർ ദൈവപുത്രനെ വീണ്ടും സ്തംഭത്തിൽ തറയ്ക്കുകയും പരസ്യമായി അപമാനിക്കുകയും ചെയ്യുന്നു.+
-
-
1 യോഹന്നാൻ 5:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
16 സഹോദരൻ മരണശിക്ഷ അർഹിക്കാത്ത ഒരു പാപം ചെയ്യുന്നതായി ആരെങ്കിലും കണ്ടാൽ അയാൾ ആ സഹോദരനുവേണ്ടി പ്രാർഥിക്കണം. ദൈവം ആ വ്യക്തിക്കു ജീവൻ നൽകും.+ മരണശിക്ഷ അർഹിക്കാത്ത പാപം ചെയ്യുന്നവരുടെ കാര്യത്തിലാണ് ഇത്. എന്നാൽ മരണശിക്ഷ അർഹിക്കുന്ന പാപവുമുണ്ട്.+ ഇങ്ങനെയുള്ള പാപം ചെയ്യുന്നയാൾക്കുവേണ്ടി പ്രാർഥിക്കണമെന്നു ഞാൻ പറയുന്നില്ല.
-