പ്രവൃത്തികൾ 19:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 അപ്പൊല്ലോസ്+ കൊരിന്തിലായിരിക്കുമ്പോൾ പൗലോസ് ഉൾപ്രദേശങ്ങളിലൂടെ യാത്ര ചെയ്ത് എഫെസൊസിൽ എത്തി.+ അവിടെ പൗലോസ് ചില ശിഷ്യന്മാരെ കണ്ടു. എഫെസ്യർ 1:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 1 ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പോസ്തലനായിരിക്കുന്ന പൗലോസ്, വിശ്വസ്തരും യേശുക്രിസ്തുവിനോടു യോജിപ്പിലുള്ളവരും ആയ എഫെസൊസിലെ+ വിശുദ്ധർക്ക് എഴുതുന്നത്:
19 അപ്പൊല്ലോസ്+ കൊരിന്തിലായിരിക്കുമ്പോൾ പൗലോസ് ഉൾപ്രദേശങ്ങളിലൂടെ യാത്ര ചെയ്ത് എഫെസൊസിൽ എത്തി.+ അവിടെ പൗലോസ് ചില ശിഷ്യന്മാരെ കണ്ടു.
1 ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പോസ്തലനായിരിക്കുന്ന പൗലോസ്, വിശ്വസ്തരും യേശുക്രിസ്തുവിനോടു യോജിപ്പിലുള്ളവരും ആയ എഫെസൊസിലെ+ വിശുദ്ധർക്ക് എഴുതുന്നത്: