യശയ്യ 35:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 യഹോവ മോചിപ്പിച്ചവർ*+ സന്തോഷാരവങ്ങളോടെ+ സീയോനിലേക്കു മടങ്ങിവരും. ശാശ്വതസന്തോഷം അവരുടെ കിരീടമായിരിക്കും.+ അവർ ഉല്ലസിച്ചാനന്ദിക്കും.ദുഃഖവും നെടുവീർപ്പും പോയ്മറയും.+ യശയ്യ 65:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 ഞാൻ യരുശലേമിനെ ഓർത്ത് സന്തോഷിക്കുകയും+ എന്റെ ജനത്തെ ഓർത്ത് ആനന്ദിക്കുകയും ചെയ്യും;ഇനി അവളിൽ കരച്ചിലിന്റെ സ്വരമോ വേദനകൊണ്ടുള്ള നിലവിളിയോ കേൾക്കില്ല.”+
10 യഹോവ മോചിപ്പിച്ചവർ*+ സന്തോഷാരവങ്ങളോടെ+ സീയോനിലേക്കു മടങ്ങിവരും. ശാശ്വതസന്തോഷം അവരുടെ കിരീടമായിരിക്കും.+ അവർ ഉല്ലസിച്ചാനന്ദിക്കും.ദുഃഖവും നെടുവീർപ്പും പോയ്മറയും.+
19 ഞാൻ യരുശലേമിനെ ഓർത്ത് സന്തോഷിക്കുകയും+ എന്റെ ജനത്തെ ഓർത്ത് ആനന്ദിക്കുകയും ചെയ്യും;ഇനി അവളിൽ കരച്ചിലിന്റെ സ്വരമോ വേദനകൊണ്ടുള്ള നിലവിളിയോ കേൾക്കില്ല.”+