ബി14-ബി
നാണയങ്ങളും തൂക്കങ്ങളും
എബ്രായതിരുവെഴുത്തിലെ നാണയങ്ങളും തൂക്കങ്ങളും
ഗേര (1/20 ശേക്കെൽ) 0.57 ഗ്രാം 10 ഗേര = 1 ബെക്കാ |
ബെക്കാ 5.7 ഗ്രാം 2 ബെക്കാ = 1 ശേക്കെൽ |
പീം 7.8 ഗ്രാം 1 പീം = 2/3 ശേക്കെൽ |
ശേക്കെൽ 11.4 ഗ്രാം 50 ശേക്കെൽ = 1 മിന |
മിന 570 ഗ്രാം 60 മിന = 1 താലന്ത് |
താലന്ത് 34.2 കി.ഗ്രാം |
ദാരിക്ക് (പേർഷ്യക്കാരുടേത്, സ്വർണം) 8.4 ഗ്രാം |
ഗ്രീക്കുതിരുവെഴുത്തിലെ നാണയങ്ങളും തൂക്കങ്ങളും
ലെപ്ടോൺ (ജൂതന്മാരുടേത്, ചെമ്പോ വെങ്കലമോ) 1/2 ക്വാഡ്രോൻസ് |
ക്വാഡ്രോൻസ് (റോമാക്കാരുടേത്, ചെമ്പോ വെങ്കലമോ) 2 ലെപ്റ്റ |
അസ്സാറിയൊൻ (റോമിലെയും സംസ്ഥാനങ്ങളിലെയും, ചെമ്പോ വെങ്കലമോ) 4 ക്വാഡ്രോന്റസ് |
ദിനാറെ (റോമാക്കാരുടേത്, വെള്ളി) 64 ക്വാഡ്രോന്റസ് 3.85 ഗ്രാം = 1 ദിവസത്തെ ശമ്പളം (12 മണിക്കൂർ) |
ദ്രഹ്മ (ഗ്രീക്കുകാരുടേത്, വെള്ളി) 3.4 ഗ്രാം = 1 ദിവസത്തെ ശമ്പളം (12 മണിക്കൂർ) |
ദ്വിദ്രഹ്മ (ഗ്രീക്കുകാരുടേത്, വെള്ളി) 2 ദ്രഹ്മ 6.8 ഗ്രാം = 2 ദിവസത്തെ ശമ്പളം |
ചതുർദ്രഹ്മ (ഗ്രീക്കുകാരുടേത്, വെള്ളി; വെള്ളി സ്താത്തെർ എന്നും വിളിക്കുന്നു) 4 ദ്രഹ്മ 13.6 ഗ്രാം = 4 ദിവസത്തെ ശമ്പളം |
മിന 100 ദ്രഹ്മ 340 ഗ്രാം = ഏകദേശം 100 ദിവസത്തെ ശമ്പളം |
താലന്ത് 60 മിന 20.4 കി.ഗ്രാം = ഏകദേശം 20 വർഷത്തെ ശമ്പളം |
റാത്തൽ (റോമാക്കാരുടേത്) 327 ഗ്രാം
|