1
2
ദാവീദ് യഹൂദയുടെ രാജാവ് (1-7)
ഈശ്-ബോശെത്ത് ഇസ്രായേലിന്റെ രാജാവ് (8-11)
ദാവീദിന്റെയും ശൗലിന്റെയും കുടുംബങ്ങൾ തമ്മിലുള്ള യുദ്ധം (12-32)
3
ദാവീദിന്റെ കുടുംബം ശക്തിയാർജിക്കുന്നു (1)
ദാവീദിന്റെ ആൺമക്കൾ (2-5)
അബ്നേർ ദാവീദിന്റെ പക്ഷം ചേരുന്നു (6-21)
യോവാബ് അബ്നേരിനെ കൊല്ലുന്നു (22-30)
ദാവീദ് അബ്നേരിനെ ഓർത്ത് വിലപിക്കുന്നു (31-39)
4
5
ദാവീദ് ഇസ്രായേലിന്റെ മുഴുവൻ രാജാവാകുന്നു (1-5)
യരുശലേം പിടിച്ചടക്കുന്നു (6-16)
ദാവീദ് ഫെലിസ്ത്യരെ തോൽപ്പിക്കുന്നു (17-25)
6
7
ദാവീദ് ദേവാലയം പണിയില്ല (1-7)
ഒരു രാജ്യത്തിനുവേണ്ടി ദാവീദുമായി ഉടമ്പടി ചെയ്യുന്നു (8-17)
ദാവീദ് നന്ദി പറഞ്ഞ് പ്രാർഥിക്കുന്നു (18-29)
8
9
10
11
ദാവീദ് ബത്ത്-ശേബയുമായി വ്യഭിചാരം ചെയ്യുന്നു (1-13)
ഊരിയാവിനെ കൊല്ലാൻ ദാവീദ് ഏർപ്പാടു ചെയ്യുന്നു (14-25)
ദാവീദ് ബത്ത്-ശേബയെ ഭാര്യയാക്കുന്നു (26, 27)
12
നാഥാൻ ദാവീദിനെ ശാസിക്കുന്നു (1-15എ)
ബത്ത്-ശേബയുടെ മകൻ മരിച്ചുപോകുന്നു (15ബി-23)
ബത്ത്-ശേബ ശലോമോനെ പ്രസവിക്കുന്നു (24, 25)
അമ്മോന്യനഗരമായ രബ്ബ പിടിച്ചടക്കുന്നു (26-31)
13
അമ്നോൻ താമാറിനെ ബലാത്സംഗം ചെയ്യുന്നു (1-22)
അബ്ശാലോം അമ്നോനെ കൊല്ലുന്നു (23-33)
അബ്ശാലോം ഗശൂരിലേക്ക് ഓടിപ്പോകുന്നു (34-39)
14
യോവാബും തെക്കോവക്കാരിയും (1-17)
ദാവീദിനു യോവാബിന്റെ പദ്ധതി മനസ്സിലാകുന്നു (18-20)
അബ്ശാലോമിനു മടങ്ങിവരാൻ അനുവാദം കിട്ടുന്നു (21-33)
15
അബ്ശാലോമിന്റെ ഗൂഢാലോചന, വിപ്ലവം (1-12)
ദാവീദ് യരുശലേമിൽനിന്ന് രക്ഷപ്പെടുന്നു (13-30)
അഹിഥോഫെൽ അബ്ശാലോമിന്റെ പക്ഷം ചേരുന്നു (31)
അഹിഥോഫെലിന്റെ പദ്ധതി തകർക്കാൻ ഹൂശായിയെ അയയ്ക്കുന്നു (32-37)
16
സീബ മെഫിബോശെത്തിനെക്കുറിച്ച് അപവാദം പറയുന്നു (1-4)
ശിമെയി ദാവീദിനെ ശപിക്കുന്നു (5-14)
ഹൂശായി അബ്ശാലോമിന്റെ അടുത്ത് ചെല്ലുന്നു (15-19)
അഹിഥോഫെലിന്റെ ഉപദേശം (20-23)
17
18
19
ദാവീദ് അബ്ശാലോമിനെ ഓർത്ത് കരയുന്നു (1-4)
യോവാബ് ദാവീദിനെ തിരുത്തുന്നു (5-8എ)
ദാവീദ് യരുശലേമിലേക്കു മടങ്ങുന്നു (8ബി-15)
ശിമെയി ക്ഷമ യാചിക്കുന്നു (16-23)
മെഫിബോശെത്തിന്റെ നിരപരാധിത്വം തെളിയുന്നു (24-30)
ബർസില്ലായിയെ ആദരിക്കുന്നു (31-40)
ഗോത്രങ്ങൾ തമ്മിൽ തർക്കം (41-43)
20
ശേബ പ്രക്ഷോഭം ഇളക്കിവിടുന്നു; യോവാബ് അമാസയെ കൊല്ലുന്നു (1-13)
ശേബയെ പിന്തുടരുന്നു; തല വെട്ടുന്നു (14-22)
ദാവീദിന്റെ ഭരണക്രമീകരണം (23-26)
21
22
23
24
ദാവീദ് ജനത്തിന്റെ എണ്ണമെടുക്കുന്നു, പാപം ചെയ്യുന്നു (1-14)
പകർച്ചവ്യാധിയാൽ 70,000 പേർ മരിക്കുന്നു (15-17)
ദാവീദ് ഒരു യാഗപീഠം പണിയുന്നു (18-25)