എ6-ബി
ചാർട്ട്: യഹൂദയിലെയും ഇസ്രായേലിലെയും പ്രവാചകന്മാരും രാജാക്കന്മാരും (ഭാഗം 2)
തെക്കേ രാജ്യത്തെ രാജാക്കന്മാർ (തുടർച്ച)
ബി.സി. 777
യോഥാം: 16 വർഷം
762
ആഹാസ്: 16 വർഷം
746
ഹിസ്കിയ: 29 വർഷം
716
മനശ്ശെ: 55 വർഷം
661
ആമോൻ: 2 വർഷം
659
യോശിയ: 31 വർഷം
628
യഹോവാഹാസ്: 3 മാസം
യഹോയാക്കീം: 11 വർഷം
618
യഹോയാഖീൻ: 3 മാസവും 10 ദിവസവും
617
സിദെക്കിയ: 11 വർഷം
607
നെബൂഖദ്നേസറിന്റെ നേതൃത്വത്തിൽ ബാബിലോൺ സൈന്യം യരുശലേമും അവിടത്തെ ദേവാലയവും പിടിച്ചടക്കി നശിപ്പിച്ചു. ദാവീദിന്റെ വംശാവലിയിൽപ്പെട്ട ഭൂമിയിലെ അവസാനത്തെ രാജാവായ സിദെക്കിയയുടെ രാജസ്ഥാനം നഷ്ടമായി
വടക്കേ രാജ്യത്തെ രാജാക്കന്മാർ (തുടർച്ച)
ഏ. ബി.സി. 803
സെഖര്യ: രേഖപ്പെടുത്തിയിട്ടുള്ള ഭരണം 6 മാസം മാത്രം
ഒരു അർഥത്തിൽ സെഖര്യ ഭരണം തുടങ്ങി എന്നു പറയാം. പക്ഷേ സാധ്യതയനുസരിച്ച് ഏ. 792 വരെ രാജാധികാരം അദ്ദേഹത്തിനു പൂർണമായി ലഭിച്ചില്ല
ഏ. 791
ശല്ലൂം: 1 മാസം
മെനഹേം: 10 വർഷം
ഏ. 780
പെക്കഹ്യ: 2 വർഷം
ഏ. 778
പേക്കഹ്: 20 വർഷം
ഏ. 758
ഹോശയ: ഏ. 748 മുതൽ 9 വർഷം
ഏ. 748
ഏ. 748-ൽ, ഹോശയയുടെ ഭരണം സുസ്ഥാപിതമായതായി തോന്നുന്നു. അല്ലെങ്കിൽ അസീറിയൻ രാജാവായ തിഗ്ലത്ത്-പിലേസർ മൂന്നാമന്റെ പിന്തുണ ആ സമയത്ത് കിട്ടിയിട്ടുണ്ടാകാം
740
അസീറിയ ശമര്യയെ ആക്രമിച്ച് ഇസ്രായേലിനെ അധീനതയിലാക്കി. പത്തു-ഗോത്ര വടക്കേ രാജ്യമായ ഇസ്രായേൽ ഇല്ലാതായി
പ്രവാചകൻമാർ
യശയ്യ
മീഖ
സെഫന്യ
യിരെമ്യ
നഹൂം
ഹബക്കൂക്ക്
ദാനിയേൽ
യഹസ്കേൽ
ഓബദ്യ
ഹോശേയ