പേജ് രണ്ട്
ഫോബിയകളെ നിയന്ത്രണാധീനമാക്കൽ 3-11
ലക്ഷക്കണക്കിനാളുകളാണ് ഫോബിയകൾ—വസ്തുക്കൾ, സംഭവങ്ങൾ, വികാരങ്ങൾ എന്നിവയോടു തോന്നുന്ന അയഥാർഥമായ തീവ്രഭയം—നിമിത്തം യാതന അനുഭവിക്കുന്നത്. എങ്കിലും അവർക്ക് തങ്ങളുടെ ഭയങ്ങളെ നിയന്ത്രിക്കാൻ പഠിക്കാവുന്നതാണ്.
തമോഗർത്തങ്ങൾ—ശാസ്ത്രജ്ഞർ വാസ്തവത്തിൽ അവ കണ്ടെത്തിയിട്ടുണ്ടോ? 14
ഒരിക്കൽ പ്രകാശിച്ചു കൊണ്ടിരുന്ന നക്ഷത്രങ്ങൾ സ്വന്തം ഗുരുത്വാകർഷണ ബലത്തിനു വിധേയമായി ചുരുങ്ങി ഇല്ലാതായിത്തീർന്നിരിക്കുന്നു. അവ അസ്തിത്വത്തിലുണ്ടോ?
എനിക്കു ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്തത് എന്തുകൊണ്ട്? 18
നിങ്ങൾക്ക് കാര്യാദികളിൽ മനസ്സു കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടുണ്ടോ? ഉണ്ടെങ്കിൽ അതു സംബന്ധിച്ച് എന്തു ചെയ്യാൻ കഴിയും?