ഉത്തരം പറയാമോ?
ചിത്രത്തെക്കുറിച്ചു വർണിക്കുക
1. മത്തായി 13:3-9, 18-23-ലെ യേശുവിന്റെ ദൃഷ്ടാന്തത്തിൽ വിത്ത് നാലിടത്തു വീണതിനെക്കുറിച്ചു പറയുന്നു. അവ ഏതൊക്കെയായിരുന്നു? ഉത്തരങ്ങളിൽ ഓരോന്നും ചിത്രവുമായി വരകൊണ്ടു ബന്ധിപ്പിക്കുക.
․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․
․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․
․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․
․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․
2. വിത്ത് എന്തിനെ ചിത്രീകരിക്കുന്നു?
◼ ചർച്ചയ്ക്ക്: നിങ്ങളുടെ ഹൃദയം നല്ല നിലമാണെന്ന് എങ്ങനെ ഉറപ്പാക്കാം? അത് ശ്രമത്തിനുതക്ക മൂല്യമുള്ളതായിരിക്കുന്നത് എന്തുകൊണ്ട്?
ചരിത്രത്തിൽ എപ്പോൾ?
ചിത്രവും കൃത്യവർഷവും വരകൊണ്ടു ബന്ധിപ്പിക്കുക.
പൊ.യു.മു. 1943 1919 1770 1728 1473 1066
ഞാൻ ആരാണ്?
6. ഞാൻ എൽക്കോശിൽ താമസിച്ച് നീനെവേയ്ക്ക് എതിരെ പ്രവചിച്ചു.
ഞാൻ ആരാണ്?
7. എന്റെ രണ്ടാം ഭർത്താവിന്റെ പേരിന്റെ അർഥം “പ്രിയങ്കരൻ” എന്നായിരുന്നു. ആദ്യ ഭർത്താവിന്റേത് “ഭോഷൻ” എന്നും.
ഈ ലക്കത്തിൽനിന്ന്
ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും വിട്ടുപോയ ബൈബിൾ വാക്യമോ വാക്യങ്ങളോ പൂരിപ്പിക്കുകയും ചെയ്യുക.
8-ാം പേജ് ഭീകരപ്രവർത്തനം എങ്ങനെയാണ് ഇല്ലാതാക്കപ്പെടുന്നത്? (മീഖാ 4:______)
9-ാം പേജ് മനുഷ്യന്റെ കോപം എന്തിൽ പരാജയപ്പെടുന്നു? (യാക്കോബ് 1:______)
10-ാം പേജ് ദ്രവ്യത്തിന് എന്തായിരിക്കാൻ കഴിയും? (സഭാപ്രസംഗി 7:______)
28-ാം പേജ് എന്തായിരുന്നു ആദ്യപാപം? (ഉല്പത്തി 3:______)
കുട്ടികളുടെ ചിത്രാന്വേഷണം
ഈ ചിത്രങ്ങൾ ഇതേ ലക്കത്തിൽ നിങ്ങൾക്കു കണ്ടുപിടിക്കാമോ? ഓരോ ചിത്രത്തിലെയും സംഭവങ്ങൾ സ്വന്തം വാക്കുകളിൽ വിവരിക്കുക.
(ഉത്തരങ്ങൾ 14-ാം പേജിൽ)
31-ാം പേജിലെ ചോദ്യങ്ങളുടെ ഉത്തരം
1. വഴിയരികെ, പാറസ്ഥലത്ത്, മുള്ളിന്നിടയിൽ, നല്ല നിലത്ത്.
2. രാജ്യത്തിന്റെ വചനം.
3. പൊ.യു.മു. 1728.
4. പൊ.യു.മു. 1943.
5. പൊ.യു.മു. 1473.
6. നഹൂം (നഹൂം 1:1).
7. അബീഗയിൽ.