ഗീതം 189
യഹോവയുടെ പ്രതികാര ദിവസം പ്രഖ്യാപിക്കുന്നു
1. കാ-ഹ-ള ഭേ-രി-യി-താ;
ധ്വ-നി ശ-ക്ത വ്യ-ക്തം.
ആ-സ-ന്ന-മാ-യി-ടു-ന്നു,
യാ-ഹി-ന്റെ ക്രോ-ധ-നാൾ.
നാം ചൊ-ല്ലും ധൈ-ര്യ-പൂർ-വം,
ന-രർ മു-ഷി-യി-ലും.
ദൈ-വ-രാ-ജ്യ ജ-ന-നം
മു-ന്ന-റി-യി-ക്കേ-ണ്ടു.
2. യാ-ഹി-ന്റെ യു-ദ്ധ-മി-തു.
തൻ സു-തൻ മേ-ധാ-വി.
സ-ത്യ-വും നേ-രു-മ-ന്ത്യേ
സം-സ്ഥാ-പി-ത-മാ-കും.
സാ-ത്താ-ന്റെ യു-ദ്ധ-ത-ന്ത്രം
വി-ഫ-ല-മാ-യി-ടും.
യു-ദ്ധം ചെ-യ്തി-ടു-വാൻ നാം
ദൈ-വ-ത്താ-ല-ഭ്യ-സ്തർ.
3. ശ-ബ്ദ-മു-യർ-ത്തി-ടു-ന്നു.
യാ-ഹി-ന്റെ കാ-വൽ-ക്കാർ.
എ-ല്ലാ-രും സ്വ-ന്ത സ്ഥാ-നെ
ദി-വ്യ നി-യോ-ഗ-ത്തിൽ.
യാ-ഹോ സ-മ-യ നി-ഷ്ഠൻ
നേ-രം ചു-രു-ങ്ങു-ന്നു
രാ-ജ്യം പ്ര-സം-ഗി-ച്ചു നൽ-
രേ-ഖ ബോ-ധി-പ്പി-ക്കാൻ.