ഉള്ളടക്കം
2009 ഫെബ്രുവരി 15
അധ്യയന പതിപ്പ്
പ്രതിവാര അധ്യയന ലേഖനങ്ങൾ:
ഏപ്രിൽ 6-12
സന്തുഷ്ടി കണ്ടെത്തുക: യേശുവിന്റെ വാക്കുകൾ ശ്രദ്ധിച്ചുകൊണ്ട്!
പേജ് 6
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 57, 36
ഏപ്രിൽ 13-19
നിങ്ങളുടെ മനോഭാവം: യേശുവിന്റെ വാക്കുകൾക്കു ചേർച്ചയിലോ?
പേജ് 10
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 106, 132
ഏപ്രിൽ 20-26
നിങ്ങളുടെ പ്രാർഥന: യേശുവിന്റെ വാക്കുകൾക്കു ചേർച്ചയിലോ?
പേജ് 15
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 88, 161
ഏപ്രിൽ 27–മേയ് 3
അവർ ‘കുഞ്ഞാടിനെ അനുഗമിക്കുന്നു’
പേജ് 24
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 213, 53
അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം
അധ്യയന ലേഖനങ്ങൾ 1-3 പേജ് 6-19
യേശുവിന്റെ ഗിരിപ്രഭാഷണം കേട്ട “പുരുഷാരം അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു.” (മത്താ. 7:28) എന്തുകൊണ്ടാണ് അവർ അതിശയിച്ചതെന്നും അവന്റെ വാക്കുകൾ നമുക്ക് എങ്ങനെ സന്തോഷം പകരുമെന്നും നമ്മുടെ മനോഭാവത്തെയും പ്രാർഥനയെയും അവ എങ്ങനെ സ്വാധീനിക്കും എന്നും നാം മനസ്സിലാക്കും.
അധ്യയന ലേഖനം 4 പേജ് 24-28
ക്രിസ്തു ‘തന്റെ സകല സ്വത്തുക്കളും’ ഭരമേൽപ്പിച്ചിരിക്കുന്നത് ‘വിശ്വസ്തനും വിവേകിയുമായ അടിമയെ’ ആണ്. (മത്താ. 24:45-47, NW) ഈ അടിമയിൽ നാം വിശ്വാസം അർപ്പിക്കേണ്ടത് എന്തുകൊണ്ടാണെന്നും ആ വിശ്വാസം നമുക്കെങ്ങനെ പ്രകടമാക്കാമെന്നും ഈ ലേഖനം കാണിച്ചുതരുന്നു.
കൂടാതെ:
യഹോവയുടെ വചനം ജീവനുള്ളത്—വെളിപ്പാടു പുസ്തകത്തിൽനിന്നുള്ള വിശേഷാശയങ്ങൾ —ഭാഗം 2
പേജ് 3
സ്വന്തം ഇഷ്ടാനിഷ്ടങ്ങൾക്കായി നിങ്ങൾ വാശിപിടിക്കുമോ?
പേജ് 19
യിരെമ്യാവിനെപ്പോലെ ആയിരിക്കാൻ മിഷനറിമാരെ പ്രോത്സാഹിപ്പിക്കുന്നു
പേജ് 22
ക്രിസ്തീയ ശവസംസ്കാരങ്ങൾ—മാന്യവും ലളിതവും ദൈവത്തിനു പ്രസാദകരവും
പേജ് 29