ഉള്ളടക്കം
2009 ജൂലൈ 15
അധ്യയന പതിപ്പ്
പ്രതിവാര അധ്യയന ലേഖനങ്ങൾ
ആഗസ്റ്റ് 31, 2009-സെപ്റ്റംബർ 6, 2009
‘അവനിൽ ഗുപ്തമായിരിക്കുന്ന നിക്ഷേപങ്ങൾ’ കണ്ടെത്തുക
പേജ് 3
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 121, 105
സെപ്റ്റംബർ 7-13, 2009
ക്രിസ്തീയ കുടുംബങ്ങളേ, യേശുവിനെ അനുകരിക്കുക!
പേജ് 7
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 205, 158
സെപ്റ്റംബർ 14-20, 2009
യേശുവിനെ അനുകരിക്കുക: സ്നേഹപുരസ്സരം പഠിപ്പിക്കുക
പേജ് 15
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 156, 215
സെപ്റ്റംബർ 21-27, 2009
യേശുവിനെ അനുകരിക്കുക: ധൈര്യസമേതം പ്രസംഗിക്കുക
പേജ് 19
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 92, 148
അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം
അധ്യയന ലേഖനം 1 പേജ് 3-7
ക്രിസ്തുവിൽ ‘ഗുപ്തമായിരിക്കുന്ന’ അമൂല്യനിക്ഷേപങ്ങൾക്കായി തിരയാൻ യഹോവ തന്റെ എല്ലാ ദാസന്മാരെയും ക്ഷണിക്കുന്നു. എന്താണ് ഈ വിലതീരാത്ത നിക്ഷേപങ്ങൾ? അവ എങ്ങനെ കണ്ടെത്താം? അതുകൊണ്ട് നമുക്കുള്ള പ്രയോജനങ്ങളേവ? ഈ ലേഖനത്തിൽ ഇവയ്ക്കുള്ള ഉത്തരമുണ്ട്.
അധ്യയന ലേഖനം 2 പേജ് 7-11
മനുഷ്യനെ സൃഷ്ടിച്ചപ്പോൾമുതൽ യേശു മനുഷ്യരുടെ ക്ഷേമത്തിൽ അതീവതത്പരനായിരുന്നു. ഭൂമിയിലായിരിക്കെ യേശു പഠിപ്പിച്ചകാര്യങ്ങളും അവൻ വെച്ച മാതൃകയും കുടുംബാംഗങ്ങളുമായി നല്ലൊരു ബന്ധം ആസ്വദിക്കാൻ നമ്മെയെല്ലാം സഹായിക്കുന്നത് എങ്ങനെയെന്ന് ഈ ലേഖനം വിവരിക്കുന്നു.
അധ്യയന ലേഖനങ്ങൾ 3, 4 പേജ് 15-23
ഒരു പ്രഗത്ഭ അധ്യാപകനാകാൻ യേശുവിനെ സഹായിച്ചത് എന്തായിരുന്നു? എല്ലാറ്റിനുമുപരി അവൻ യഹോവയെ സ്നേഹിച്ചു, ആളുകളെ സ്നേഹിച്ചു, താൻ പ്രസംഗിച്ച സന്ദേശത്തെ പ്രിയപ്പെട്ടു. എതിർപ്പുകൾക്കു മധ്യേയും ധൈര്യത്തോടെ പ്രസംഗിക്കാൻ സ്നേഹമാണ് അവനെ പ്രചോദിപ്പിച്ചത്. യേശുവിനെ അനുകരിച്ച്, സ്നേഹമുള്ള അധ്യാപകരാകാനും ധൈര്യമുള്ള പ്രസംഗകരാകാനും നമുക്കെങ്ങനെ സാധിക്കുമെന്ന് ഈ ലേഖനങ്ങൾ ചർച്ച ചെയ്യുന്നു.
കൂടാതെ:
സ്നേഹത്തിന്റെ അതിശ്രേഷ്ഠമാർഗത്തിലൂടെയാണോ നിങ്ങൾ നടക്കുന്നത്?
പേജ് 12
ഞാനെന്റെ മഹാസ്രഷ്ടാവിനെ ഓർത്തു: തൊണ്ണൂറുവർഷങ്ങൾക്കുമുമ്പ
പേജ് 24
ആത്മീയ പുരോഗതിക്കായി ഒന്നിച്ചു പ്രവർത്തിക്കുക
പേജ് 28
കൃതജ്ഞതയോടെ സ്വീകരിക്കുക, നിറഞ്ഞ മനസ്സോടെ കൊടുക്കുക
പേജ് 29
സത്യത്തിന്റെ വിത്തുകൾ വിദൂരദേശങ്ങളിൽ വിതയ്ക്കപ്പെടുന്നു
പേജ് 32