ഉള്ളടക്കം
2010 ഡിസംബർ 15
അധ്യയന പതിപ്പ്
പ്രതിവാര അധ്യയന ലേഖനങ്ങൾ
ജനുവരി 31, 2011–ഫെബ്രുവരി 6, 2011
സത്യാരാധനയ്ക്കായി തീക്ഷ്ണതയോടെ
പേജ് 7
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 101, 97
ഫെബ്രുവരി 7-13, 2011
“ഇപ്പോഴാകുന്നു ആ സുപ്രസാദകാലം!”
പേജ് 11
ഫെബ്രുവരി 14-20, 2011
ദൈവാത്മാവിനാൽ നയിക്കപ്പെടുന്ന രാജാവിൽനിന്ന് അനുഗ്രഹങ്ങൾ പ്രാപിക്കുക!
പേജ് 16
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 99, 109
ഫെബ്രുവരി 21-27, 2011
പേജ് 20
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 75, 116
അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം
അധ്യയന ലേഖനങ്ങൾ 1, 2 പേജ് 7-15
തീക്ഷ്ണതയുടെ കാര്യത്തിൽ യേശു എന്തു മാതൃകവെച്ചു? നമുക്ക് അത് എങ്ങനെ അനുകരിക്കാം? എന്തുകൊണ്ടാണ് ഇക്കാലത്ത് ശുശ്രൂഷയിൽ വർധിച്ച തീക്ഷ്ണതയോടെ ഏർപ്പെടേണ്ടത്? നമ്മുടെ ഈ കാലത്തെ “സുപ്രസാദകാലം” എന്നു വിളിക്കുന്നത് എന്തുകൊണ്ടാണ്? ഈ ലേഖനങ്ങളിൽ ഉത്തരമുണ്ട്.
അധ്യയന ലേഖനം 3 പേജ് 16-20
മനുഷ്യഭരണം അമ്പേ പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. മനുഷ്യവർഗത്തെ ഭരിക്കാൻ യഹോവ യേശുക്രിസ്തുവിനെ തിരഞ്ഞെടുത്തിരിക്കുന്നത് എന്തുകൊണ്ടാണെന്നും ക്രിസ്തുവിന് കീഴ്പെടുന്നത് അനുഗ്രഹങ്ങൾ കൈവരുത്തുന്നത് എങ്ങനെയാണെന്നും ഈ ലേഖനത്തിൽനിന്നു പഠിക്കാം.
അധ്യയന ലേഖനം 4 പേജ് 20-24
സംഗീതത്തിന് നമ്മുടെ ആരാധനയിൽ ഗണ്യമായ ഒരു സ്ഥാനമുണ്ടായിരിക്കണം, അത് ഉചിതവുമാണ്. ആകട്ടെ, അതിന് എന്ത് തിരുവെഴുത്തടിസ്ഥാനമാണുള്ളത്? ഇതിനുള്ള ഉത്തരം ഈ ലേഖനം തരുന്നു. രാജ്യഗീതങ്ങളുടെ ആലാപനം ഹൃദ്യമായ ഒരു അനുഭവമാക്കിത്തീർക്കാൻ നമുക്കോരോരുത്തർക്കും എന്തു ചെയ്യാനാകും എന്നും നാം കാണും.
കൂടാതെ:
നിങ്ങളുടെ കുട്ടി എന്തു മറുപടി പറയും? 3
“ആരും പുതുവീഞ്ഞ് പഴയ തുരുത്തിയിൽ ഒഴിച്ചുവെക്കാറില്ല” എന്ന് യേശു പറഞ്ഞത് എന്തുകൊണ്ട്? 6
ദൈവത്തെ സേവിക്കാൻ പ്രായം തടസ്സമല്ല 25
ബൈബിൾ സത്യത്തിന്റെ ശക്തി ഞാൻ തിരിച്ചറിഞ്ഞു 26
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ 30
2010-ലെ വീക്ഷാഗോപുര വിഷയസൂചിക 32