മേയ് 10-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
മേയ് 10-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 2 ശമൂവേൽ 4–8
നമ്പർ 1: 2 ശമൂവേൽ 6:1-13
നമ്പർ 2: വാലന്റൈൻസ് ഡേ, മദേഴ്സ് ഡേ, ദേശഭക്തിപരമായ ചടങ്ങുകൾ എന്നിവയെക്കുറിച്ച് എന്തു പറയാനാകും? (rs പേ. 181 ¶ 5-പേ 182 ¶ 5)
നമ്പർ 3: അത്യാഗ്രഹം വിഗ്രഹാരാധനയായിരിക്കുന്നത് എന്തുകൊണ്ട്? (എഫെ. 5:5)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: ശുശ്രൂഷയിൽ കണ്ടുമുട്ടുന്നവർക്ക് പ്രായോഗിക സഹായം നൽകുക. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 188-ാം പേജിലെ 4-ാം ഖണ്ഡികമുതൽ 189-ാം പേജിന്റെ അവസാനംവരെയുള്ള വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള സദസ്യചർച്ച. മറ്റുള്ളവർ വ്യക്തിഗത താത്പര്യം എടുത്തതുമൂലം പുരോഗതി കൈവരിച്ച ഒരാളുമായി ഹ്രസ്വമായ അഭിമുഖം നടത്തുക.
20 മിനി: “നിങ്ങൾക്കൊരു നല്ല പയനിയറാകാൻ കഴിയും!” ചോദ്യോത്തര ചർച്ച.