മാർച്ച് 5-11
മത്തായി 20-21
ഗീതം 76, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങൾക്കു ശുശ്രൂഷ ചെയ്യുന്നവനായിരിക്കണം:” (10 മിനി.)
മത്ത 20:3—അഹങ്കാരികളായ ശാസ്ത്രിമാരും പരീശന്മാരും “ചന്തസ്ഥലത്ത്” മറ്റുള്ളവരുടെ ശ്രദ്ധാകേന്ദ്രമാകുന്നതും ആളുകൾ തങ്ങളെ അഭിവാദനം ചെയ്യുന്നതും ഇഷ്ടപ്പെട്ടിരുന്നു (“ചന്തസ്ഥലം”എന്നതിന്റെ മത്ത 20:3-ലെ ചിത്രം, nwtsty)
മത്ത 20:20, 21—രണ്ട് അപ്പോസ്തലന്മാർ ആദരണീയമായ അധികാരസ്ഥാനങ്ങൾക്കായി അപേക്ഷിച്ചു (“സെബെദിപുത്രന്മാരുടെ അമ്മ,” “ഒരാളെ അങ്ങയുടെ വലത്തും ഒരാളെ ഇടത്തും” എന്നിവയുടെ മത്ത 20:20, 21-ലെ പഠനക്കുറിപ്പുകൾ, nwtsty)
മത്ത 20:25-28—തന്റെ അനുഗാമികൾ താഴ്മയുള്ള ശുശ്രൂഷകരായിരിക്കണമെന്നു യേശു പറഞ്ഞു (“ശുശ്രൂഷ ചെയ്യുന്നവൻ,” “ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാൻ” എന്നിവയുടെ മത്ത 20:26, 28-ലെ പഠനക്കുറിപ്പുകൾ, nwtsty)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (8 മിനി.)
മത്ത 21:9—“ദാവീദുപുത്രനു രക്ഷ നൽകണേ!” എന്നു ജനം ആർത്തുവിളിച്ചപ്പോൾ അവർ എന്താണ് അർഥമാക്കിയത്? (“രക്ഷ നൽകണേ!”, “ദാവീദുപുത്രൻ” എന്നിവയുടെ മത്ത 21:9-ലെ പഠനക്കുറിപ്പുകൾ, nwtsty)
മത്ത 21:18, 19—അത്തി മരം ഉണങ്ങിപ്പോകാൻ യേശു ഇടയാക്കിയത് എന്തുകൊണ്ട്? (jy-E 244 ¶4-6)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയരത്നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) മത്ത 20:1-19
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനത്തിന്റെ വീഡിയോ: (4 മിനി.) വീഡിയോ കാണിച്ച് ചർച്ച ചെയ്യുക.
ആദ്യത്തെ മടക്കസന്ദർശനം: (3 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോഗിക്കുക.
ബൈബിൾപഠനം: (6 മിനി. വരെ) lv 42 ¶3-4
ക്രിസ്ത്യാനികളായി ജീവിക്കാം
പ്രാദേശികാവശ്യങ്ങൾ: (5 മിനി.)
സംഘടനയുടെ നേട്ടങ്ങൾ: (10 മിനി.) മാർച്ചിലേക്കുള്ള സംഘടനയുടെ നേട്ടങ്ങൾ എന്ന വീഡിയോ പ്ലേ ചെയ്യുക.
സഭാ ബൈബിൾപഠനം: (30 മിനി.) lv അധ്യാ. 15 ¶1-9
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 80, പ്രാർഥന