ഒരാളെ, ഒരുപക്ഷേ പല വട്ടം, സന്തോഷവാർത്ത അറിയിക്കുന്നതുവരെ ആ വ്യക്തി ‘നിത്യജീവനു യോഗ്യനാക്കുന്ന തരം മനോഭാവമുള്ള’ ആളാണോ എന്നു നമുക്ക് അറിയാനാകില്ല. അതുകൊണ്ട് നമ്മൾ പക്ഷപാതമില്ലാതെ എല്ലാവരോടും സാക്ഷീകരിക്കുന്നു
ഈ ആഴ്ച എനിക്ക് ആരോടൊപ്പമാണു ബൈബിൾപഠനം തുടങ്ങാനാകുക?
“വിശ്വാസത്തിൽ നിലനിൽക്കാൻ” എനിക്കു സഹക്രിസ്ത്യാനികളെ ഏതൊക്കെ വിധങ്ങളിൽ പ്രോത്സാഹിപ്പിക്കാം?